Header Ads

ad728
  • Breaking News

    നെല്ലിക്കുറ്റി സ്കൂളിൽ ' വീട് ' പ്രോഗ്രാം സംഘടിപ്പിച്ചു

    പയ്യാവൂർ : നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളും ഒത്തുചേർന്ന് " വീട് ' എന്ന പേരിലുള്ള പ്രത്യേക പ്രോഗ്രാം സംഘടിപ്പിച്ചു . ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ് . ലിസി ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ ഫാ . മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു . പ്രധാനാധ്യാപകൻ ബിജു കുറുമുട്ടം , വാർഡംഗം മിനി ഷൈബി , പിടിഎ പ്രസിഡന്റ് ജോമേഷ് മുണ്ടയ്ക്കൽ , മദർ പിടിഎ പ്രസിഡന്റ് റീന സജി , അധ്യാപിക സിസ്റ്റർ ഷിജി തോമസ് എന്നിവർ പ്രസംഗിച്ചു . പെരുമ്പടവ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജോബി ജോൺ മൂലയിൽ ക്ലാസെടുത്തു.

    നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ സംഘടിപ്പിച്ച വീട് പ്രോഗ്രാം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ് . ലിസി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728