Header Ads

ad728
  • Breaking News

    കെ.എസ് ശബരീനാഥിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശ്രീകണ്ഠപുരത്ത് യൂത്ത് കോൺഗ്രസ്സ് പ്രകടനം നടത്തി

    യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും, യൂത്ത് കോൺഗ്രസ്സ് ഇരിക്കൂർ നിയോജക മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠാപുരത്ത് പ്രകടനം നടത്തി .നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.പിലിജേഷ്, ജില്ലാ ഭാരവാഹികളായ സിജോ മറ്റപ്പള്ളി, വിജിൽ മോഹനൻ, വി.വി.ലിഷ, മണ്ഡലം പ്രസിഡൻ്റുമാരായ കെ ബിജു, വി എം നന്ദകിഷോർ, ശ്രീനാഥ് എൻ.കെ, സനൽ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728