Header Ads

ad728
  • Breaking News

    പയ്യാവൂർ ചന്ദനക്കാംപാറയിൽ കുട്ടിയാന ചരിഞ്ഞു

    പയ്യാവൂർ : പയ്യാവൂർ ചന്ദനക്കാംപാറയിൽ കുട്ടിയാന ചരിഞ്ഞു
    മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് ചരിഞ്ഞത് മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട് പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടാണ് മരണം സംഭവിച്ചത് .
    കരയിൽ അടിഞ്ഞമൃതദേഹം പുഴയിലെത്തിയ പ്രാദേശികവാസികളായ സ്ത്രീകളാണ് കണ്ടത് തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു തുടർന്ന് മഹസർ തയ്യാറാക്കി ആനയെ ദഹിപ്പിച്ചു.
    കുട്ടിയാനക്ക് ചുറ്റും നിന്ന ആനക്കൂട്ടത്തെ വന്നപ്പാലകർ പടക്കം പൊട്ടിച്ചു തുരത്തിയതിനു ശേഷമായിരുന്നു നടപടി ഇതിനിടെ ആനക്കൂട്ടം വനപാലകർക്ക് നേരെ രണ്ട് തവണ പാഞ്ഞടുക്കുകയും ചെയ്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728