Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം ഗവ ..ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റ് ഡേ 2022 സംഘടിപ്പിച്ചു


    ശ്രീകണ്ഠപുരം ഗവ ..ഹയർ സെക്കണ്ടറി സ്കൂൾ PTA യുടെ ആഭിമുഖ്യത്തിൽ SSLC -PLUS 2 ഉന്നത വിജയികൾക്ക് അനുമോദനവും അന്തരിച്ച പൂർവ്വ അധ്യാപകനായിരുന്ന മുരളീധരൻ മൈലാട്ട് ന്റെ പേരിലുള്ള എൻഡോവ്മെന്റ് കളുടെ വിതരണവും നടന്നു.


     ബഹു MLA അഡ്വ ..സജീവ് ജോസഫ് പരിപാടി ഉദ്‌ഘാടനം ചെയ്തു .മുൻസിപ്പൽ ചെയർപേഴ്സൺ ഡോ .കെ വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ ത്രേസ്യാമ്മ മാത്യു ,നസീമ വയൽപ്പാത്ത് ,പ്രതിപക്ഷ നേതാവ് കെ വി ഗീത ,പി ടി എ പ്രസിഡന്റ് സജീവൻ. എം പി ടി എ പ്രസിഡണ്ട് റജീന എന്നിവരും ഹെഡ് മിസ്ട്രസ് എ ഡി ഓമന അദ്ധ്യാപകരായ മണിക്കുന്നിൽ രാധാകൃഷ്ണൻ കെ ,ബാബു തോമസ് ,വിത്സൺ എന്നിവരും ആശംസകൾ നേർന്നു .മുൻ ഹെഡ് മാസ്റ്റർ പി പി സണ്ണി ഉപഹാരങ്ങൾ വിതരണം ചെയ്തു പ്രിൻസിപ്പൽ ലൂസി ഈപ്പൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പി വി മനോജ് നന്ദി പറഞ്ഞു...


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728