Header Ads

ad728
  • Breaking News

    ഹിൽ സിറ്റി - ശിലാ സ്ഥാപനം; സ്വാഗത സംഘം രൂപീകരിച്ചു.

    ശ്രീകണ്ഠപുരം(കണ്ണൂർ):
    ദി നെസ്റ്റ് എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (NECFI)യുടെ നവസംരംഭമായ ഹിൽ സിറ്റിക്ക് കണ്ണൂർ ഇരിക്കൂർ പെരുവളത്തുപറമ്പ മഞ്ഞപ്പാറയിൽ തുടക്കം കുറിക്കുന്നു.തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ, നിരാലംബർ,ഭിന്ന ശേഷിക്കാർ, പെൺകുട്ടികൾ തുടങ്ങിയ വിഭാഗങ്ങളുടെ വിദ്യാഭ്യാസവും പുനരധിവസവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന NECFI യുടെ കണ്ണൂരിലെ പ്രഥമ സംരംഭമാണ് ഇതോടെ പൂവണിയുന്നത്.ഈ മാസം 29 ഞായറാഴ്ചയാണ് ശിലാസ്ഥാപനം നടക്കുന്നത്.മത,രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ശിലാസ്ഥാപനകർമ്മം നടത്തും.
    പരിപാടിയുടെ സ്വാഗതസംഘം രൂപീകരണം ഇരിക്കൂർ ദാറുൽ ഫതഹിൽ നടന്നു.
    സയ്യിദ് സഅദ് തങ്ങൾ അൽ ഹൈദ്രൂസി ഇരിക്കൂർ (ചെയർമാൻ),റഹീം മൗലവി ഇരിക്കൂർ,ഫിറോസ് സഅദി,അബൂബക്കർ ഹാജി,പി പി ഹംസ സഖാഫി (വൈസ് ചെയർമാൻ),ഇസ്മായിൽ മാസ്റ്റർ (ജനറൽ കൺവീനർ),
    ശറഫുദ്ധീൻ സി എച്ച്,ഫായിസ് ഫാളിലി,സാബിർ കെവി,അബ്ദുറഹ്മാൻ മാസ്റ്റർ (കൺവീനർമാർ),മായിൻ ഹാജി(ഫിനാൻസ് ജനറൽ കൺവീനർ),ഹാഷിം ഹാജി, കാസിം ഹാജി,ഹംസ കെ എം,നൗഷാദ് സഖാഫി (കൺവീനർമാർ)സാബിർ കെവി (ചെയർമാൻ പ്രചരണം)
    അബ്ദുറഹ്മാൻ മാസ്റ്റർ (കൺവീനർ)ഹംസ കെ എം (ചെയർമാൻ,സ്റ്റേജ്,ഡക്കറേഷൻ )ശിഹാബ് സി വി എൻ (കൺവീനർ)അബ്ദുള്ള ഹാജി (ചെയർമാൻ,ഫുഡ്‌ )ഇസ്മായിൽ കെ കെ (കൺവീനർ ),ഫിറോസ് സഅദി (ചെയർമാൻ റിസപ്‌ഷൻ)
    അബൂബക്കർ ഹാജി(കൺവീനർ),

    മുഹമ്മദ് റഫീഖ് നിസാമി ( ചെയർമാൻ,മീഡിയ )
    റഫീഖ് ചെങ്ങളായി (കൺവീനർ),നൗഷാദ് സഖാഫി (വളണ്ടിയർ, ക്യാപ്റ്റൻ)ജലീൽ മാസ്റ്റർ (വൈസ് ക്യാപ്റ്റൻ)
    സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ അധ്യക്ഷത വഹിച്ചു.
    കെ പി എ റഹീം മൗലവി ഉദ്ഘാടനം ചെയ്തു.ആർ പി ഹുസൈൻ മാസ്റ്റർ പദ്ധതി അവതരണം നടത്തി.മായിൻ ഹാജി,കെ ഇസ്മായിൽ മാസ്റ്റർ,
    ഫിറോസ് ഖാൻ സഅദി,മുഹമ്മദ് സഖാഫി,അബ്ദുറഹ്മാൻ മാസ്റ്റർ,ഷറഫുദ്ദീൻ സി എച്ച്, സാബിർ കെ വി പ്രസംഗിച്ചു.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728