Header Ads

ad728
  • Breaking News

    ശ്രീകണ്ടാപുരം കായിമ്പാച്ചേരി അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

    26ആം വാർഡ് വികസനസമിതി കൺവീനർ ജോസ് കൊല്ലിയിൽ അധ്യക്ഷത വഹിച്ച പ്രവേശനോത്സവംയോഗം വാർഡ് കൗൺസിലർ വിപി നസീമ ഉത്ഘാടനം ചെയ്തു. അംഗൻവാടി വെൽഫെയർ കമ്മിറ്റി മെമ്പർമാരായ എംപി കുഞ്ഞിമൊയ്‌ദീൻ, കെ.കെ സിദ്ധിക്ക്,പൂവട്ടരകത്ത് റഷീദ്, ഷംസീന, ഷിജിന എന്നിവർ ആശംസകൾ നേർന്നു. അംഗൻവാടി ടീച്ചർ കെ. കെ രാധമണി സ്വാഗതവും, അൽസൽന.ടി നന്ദിയും പറഞ്ഞു. കുട്ടികൾക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728