Header Ads

ad728
  • Breaking News

    പുനർനിർമാണം നടത്തിയ പന്ന്യാൽ സെന്റ് ജൂഡ്സ് ക്നാനായ കത്തോലിക്ക ദേവാലയ കൂദാശയും വൈദിക മന്ദിരം വെഞ്ചരിപ്പും


    പന്ന്യാൽ സെന്റ് ജൂഡ്സ് ക്നാനായ കത്തോലിക്ക ദേവാലയ കൂദാശ 



    പുനർനിർമാണം നടത്തിയ പന്ന്യാൽ സെന്റ് ജൂഡ്സ് ക്നാനായ കത്തോലിക്ക ദേവാലയ കൂദാശയും വൈദിക മന്ദിരം വെഞ്ചരിപ്പും   നടന്നു...കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു .
    ചടങ്ങിൽ സഹായ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരിൽ , ഗീവർഗീസ് മാർ അപ്രേം എ ന്നിവർ സഹകാർമികരായി . 5.30 ന് പൊതുസമ്മേളനം മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു . മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു . ഗീവർഗീസ് മാർ അപ്രേം, അനുഗ്രഹ പ്രഭാഷണം നടതി , സജീവ് ജോസഫ് എംഎൽഎ , ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ . കെ.വി. ഫിലോമിന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു... ചടങ്ങിൽ ഇടവക വികാരി റവ.ഡോ.സിനോജ് ജോസഫ് കാരുപ്ലാക്കൽ സ്വാഗതവും, ശ്രീ.ബെന്നി കുളങ്ങരാത്ത് നന്ദിയും പറഞ്ഞു . 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728