Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം നഗരസഭ ഒൻപതാം വാർഡ് പന്നിയാലിൽ മഴക്കാലപൂർവ്വ ശുചികരണം നടത്തി

    ശ്രീകണ്ഠപുരം നഗരസഭ 9ആം വാർഡ് പന്നിയാലിൽ പൊതുജങ്ങളുടെയും തൊഴിലുറപ്പു തൊഴിലാളികളുടെയും സാന്നിധ്യത്തിൽ പരുത്തിയാട് മുതൽ കൂട്ടുമുഖം വരെയുള്ള റോഡിന്റെ ഇരു വശങ്ങളും വൃത്തിയാക്കിയും മാലിന്യങ്ങൾ ശേഖരിച്ചും മഴക്കാലപൂർവ്വ ശുചികരണം നടത്തി. മഴയോടാനുബന്ധിച്ചു ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെയും പകർച്ച വ്യാധികളെയും തടയുന്നതിനായി വാർഡ് പൗര സമിതിയുടെ നേതൃത്വത്തിൽ നടത്തപെട്ട പരുപാടി നഗരസഭ അദ്ധ്യക്ഷയും 9 ആം വാർഡ് കൗൺസിലറുമായ ഡോ. കെ. വി. ഫിലോമിന ടീച്ചർ ഉദ്ഘടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചന്ദ്രാഗതൻ, പ്രിൻസൺ ആന്റണി, റോയ് മഴുവഞ്ചേരി, എം. പി. മോഹനൻ, എൽസമ്മ മാത്യു, റോസമ്മ മലയിക്കൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728