Header Ads

ad728
  • Breaking News

    കാഞ്ഞിലേരിയിൽ വായന ചങ്ങാത്തം സംഘടിപ്പിച്ചു.


    വായനാ ചങ്ങാത്തം : കാഞ്ഞിലേരി പൊതുജന വായനശാല & ഗ്രന്ഥാലയം, സർവ്വശിക്ഷാ അഭിയാൻ ഇരിക്കൂർ ബി ആർ സി എന്നിവയുടെ നേതൃത്വത്തിൽ വായന ചങ്ങാത്തം സംഘടിപ്പിച്ചു. പി.ജനാർദ്ദനന്റെ അധ്യക്ഷതയിൽ സഹദേവൻ മലപ്പട്ടം ഉദ്ഘാടനം ചെയ്തു. പി.മഹിജ മണി, സി.വി കുഞ്ഞിരാമൻ, ടി.വി അജിത ആശംസകൾ അർപ്പിച്ചു. ഇ.പി ജയപ്രകാശ് സ്വാഗതവും പി. മയൂഖ് നന്ദിയും പറഞ്ഞു. കുട്ടികളുടെ അവധിക്കാല വായന പരിപോഷിക്കാനാവശ്യമായ വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിക്കുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728