Header Ads

ad728
  • Breaking News

    ആയിരങ്ങൾക്ക് അന്നദാനം നൽകി, പഴയങ്ങാടി മഖാംഉറൂസ് നാളെ സമാപിക്കും

    ശ്രീകണ്ഠാപുരം: ആയിരങ്ങൾക്ക് അന്നദാനം നൽകിയും ഖത്തം ദുആയും കൂട്ടുപ്രാർത്ഥനയിലും പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസിൻ്റ നാലാം ദിനം ഭക്തജന പ്രവാഹം കൊണ്ട് ധന്യമായി. മഖാം മസ്ജിദിലാണ് ഭക്തിനിർഭരമായ പരിപാഗ്രികൾ നടന്നത്.ശ്രീകണ്ടാപുരം വിഷൻ...
    സയ്യിദ് മഹ്മൂദ് സഫ് വാൻ തങ്ങൾ അൽ അസ്ഹരി പ്രാർത്ഥതക്കും എൻ പി എം ബാഖവി, നിസാർ ദാരിമി, ഹബീബ് വാഫി എന്നിവർ ഖത്തം ദുആക്കും നേതൃത്വം നൽകി. 1 മണിക്ക് നടന്ന ജാതിമത ഭേദമന്യേ അന്നദാനം സഫറുൽ ഹഖ്, സഫീർ എന്നിവർ ഉദ്ഘാടനം ചെയ്തു.ശ്രീകണ്ടാപുരം വിഷൻ...
    മഗ് രിബിന് ശേഷം നടന്ന പരിപടി കണ്ണൂർ ജില്ലാ നാഇബ് ഖാളി പി പി ഉമ്മർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ വാഗ്മി റഷീദ് ഫൈസി വെള്ളായിക്കോട് പ്രഭാഷണം നടത്തി......
    ഉറൂസ് നാളെ സമാപിക്കും.


    മഗ് രിബിന് ശേഷം മഖാം മസ്ജിദിലേക്ക് നടക്കുന്ന സ്വലാത്ത് ജാഥക്കും കൂട്ടുപ്രാർത്ഥനക്ക് നേതൃത്വവും തുടർന്ന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും നജ്മുദ്ദീൻ പൂക്കോയ തങ്ങൾ യമാനി നിർവ്വഹിക്കും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728