Header Ads

ad728
  • Breaking News

    85 അംഗ കേന്ദ്ര കമ്മിറ്റി; 17 പുതുമുഖങ്ങള്‍, 15 വനിതകള്‍


    10/04/2022

    സിപിഐ എം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് 85 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 17 പേര്‍ പുതുമുഖങ്ങളും, 15 പേര്‍ വനിതകളുമാണ്. കേരളത്തില്‍ നിന്നും പി രാജീവ്, കെ എന്‍ ബാലഗോപാല്‍, പി സതീദേവി, സി എസ് സുജാത എന്നിവര്‍ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി.



    സിപിഐ എം കേന്ദ്ര കമ്മിറ്റി

     
    1. സീതാറാം യെച്ചൂരി
    2. പ്രകാശ് കാരാട്ട്
    3. മണിക് സര്‍ക്കാര്‍
    4. പിണറായി വിജയന്‍
    5. ബി വി രാഘവുലു
    6. ബൃന്ദ കാരാട്ട്
    7. കോടിയേരി ബാലകൃഷ്ണന്‍
    8.എം എ ബേബി
    9. സൂര്യകാന്ത മിശ്ര
    10. മുഹമ്മദ് സലീം
    11. സുഭാഷിണി അലി
    12. ജി രാമകൃഷ്ണന്‍
    13. തപന്‍ സെന്‍
    14. നിലോത്പല്‍ ബസു
    15വി ശ്രീനിവാസ റാവു
    16എം എ ഗഫൂര്‍
    17സുപ്രകാശ് താലൂക്ധര്‍
    18ഇസ്ഫകുര്‍ റഹ്മാന്‍
    19ലല്ലന്‍ ചൗധരി
    20. അവദേശ് കുമാര്‍
    21കെ എം തിവാരി
    22. അരുണ്‍ മേത്ത
    23. സുരേന്ദര്‍ മാലിക്
    24. ഓന്‍കര്‍ ഷാദ്
    25. മുഹമ്മദ് യൂസുഫ് തരിഗാമി
    26പ്രകാശ് വിപ്ലവി
    27യു ബസവരാജ്
    28എ വിജയരാഘവന്‍
    29. പി കെ ശ്രീമതി
    30. ഇ പി ജയരാജന്‍
    31. ടി എം തോമസ് ഐസക്ക്
    32. കെ കെ ഷൈലജ
    33. എ കെ ബാലന്‍
    34. എളമരം കരീം
    35കെ രാധാകൃഷ്ണന്‍
    36എം വി ഗോവിന്ദന്‍
    37കെ എന്‍ ബാലഗോപാല്‍
    38പി രാജീവ്
    39പി സതീദേവി
    40സി എസ് സുജാത
    41ജസ്വിന്ദര്‍ സിങ്
    42ഉദയ് നര്‍ക്കാര്‍
    43ജെ പി ഗാവിത്
    44അലി കിഷോര്‍ പട്നായിക്
    45സുഖ് വിന്ദര്‍ സിങ് ശെഖോന്‍
    46. അമ്രാ റാം
    47കെ ബാലകൃഷ്ണന്‍
    48. യു വാസുകി
    49. പി സമ്പത്ത്
    50പി ഷണ്‍മുഖം
    51. തമ്മിനേനി വീരഭദ്രം
    52. സി എച്ച് സീതാരാമുലു
    53 ജി നാഗയ്യ
    54ജിതേന്ദ്ര ചൗധരി
    55. അഗോര്‍ ദേബ് ബര്‍മ
    56രമ ദാസ്
    57തപന്‍ ചക്രവര്‍ത്തി
    58നാരായണ്‍ കര്‍
    59ഹിരലാല്‍ യാദവ്
    60രാമചന്ദ്ര ഡോം
    61ശ്രീദീപ് ഭട്ടാചാര്യ
    62അമിയ പത്ര
    63റബിന്‍ ദേവ്
    64സുജന്‍ ചക്രവര്‍ത്തി
    65അബാസ് റോയ് ചൗധരി
    66രേഖ ഗോസ്വാമി
    67അഞ്ജു കര്‍
    68സമിക് ലാഹിരി
    69സുമിത് ഡേ
    70ഡബ്ലിന ഹെമ്പ്ര
    71അശോക് ധാവ്ളെ
    72ജോഗേന്ദ്ര ശര്‍മ്മ
    73കെ ഹേമലത
    74രാജേന്ദ്ര ശര്‍മ്മ
    75സ്വദേശ് ദേവ് റോയ്
    76എസ് പുണ്യവതി
    77മുരളീധരന്‍
    78അരുണ്‍ കുമാര്‍
    79വിജു കൃഷ്ണന്‍
    80മറിയം ധാവ്ളെ
    81എ ആര്‍ സിന്ധു
    82ബി വെങ്കട്
    83ആര്‍ കരുമാലയന്‍
    84കെ എന്‍ ഉമേഷ്

    പ്രത്യേക ക്ഷണിതാക്കള്‍


    രാജേന്ദ്ര സിംഗ് നേഗി, സഞ്ജയ് പാറാടെ എന്നിവര്‍ സ്ഥിരം ക്ഷണിതാക്കള്‍. എസ് ആര്‍പി, ബിമന്‍ ബോസ്, ഹനന്‍ മൊള്ള എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കള്‍.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728