Header Ads

ad728
  • Breaking News

    ഇന്ന് 8/04/2022 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇതാണ് 👇


    ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചേർപ്പിനി, ചേപ്പറമ്പ ടവർ, ഓടക്കുണ്ട് എന്നിവിടങ്ങളിൽ ഏപ്രിൽ എട്ട് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പയ്യാവൂർ സെക്ഷനിലെ വഞ്ചിയം, പുളിഞ്ഞോട്, ഗ്രോട്ടോ, കാലുങ്ക് എന്നിവിടങ്ങളിൽ ഏപ്രിൽ എട്ട് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ഇരിക്കൂർ സെക്ഷനിലെ അടിച്ചേരി, അരീക്കൽ, പടപ്പക്കരി, കുപ്പം, മലപ്പട്ടം സെന്റർ, മലപ്പട്ടം വയൽ എന്നിവിടങ്ങളിൽ ഏപ്രിൽ എട്ട് വെള്ളി രാവിലെ 8.30 മുതൽ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.


     
    മട്ടന്നൂർ :റോഡ് വികസനത്തിന്റെ ഭാഗമായി മട്ടന്നൂർ - ഇരിട്ടി റോഡ് തുടക്കത്തിലുള്ള പോസ്റ്റുകളും ഒരു ട്രാൻസ്ഫോമറും മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി നാളെ ( ഏപ്രിൽ 8, വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മട്ടന്നൂർ ടൗണിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

    മട്ടന്നൂർ കണ്ണൂർ റോഡ് ജംഗ്ഷൻ പരിസരം മുതൽ ഇരിട്ടിറോഡിൽ രജിസ്റ്റർ ഓഫീസ് പരിസരം വരെയും വ്യാപാരഭവൻ ,ആശ്രയ ഹോസ്പിറ്റൽ പരിസരത്തും ആയിരിക്കും നാളെ വൈദ്യുതി മുടങ്ങുക എന്ന് കെ.എസ്..ഇ.ബി മട്ടന്നൂർ ഇലക്ട്രിക് സെക്ഷൻ അറിയിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728