Header Ads

ad728
  • Breaking News

    കണ്ണൂർ യൂണിവേഴ്സിറ്റി അത് ലറ്റിക് മീറ്റിൽ പി കെ എം കോളേജിന് ഉന്നത വിജയം,


     മാങ്ങാട്ടുപറമ്പിൽ വച്ചുനടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി.എ.ഡ് അത് ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ പി.കെ.എം. കോളേജ് മൂന്നാസ്ഥാനം കരസ്ഥമാക്കി. ഷോർട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്ക്കസ് ത്രോ തുടങ്ങിയ മൂന്ന് വിഭാഗങ്ങളിൽ എമിൽ തങ്കച്ചൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും വ്യക്തിഗത ഇനത്തിൽ ചാംപ്യൻഷിപ്പ് നേടുകയും ചെയ്തു. പുരുഷ വിഭാഗം നടത്തമത്സരത്തിൽ ഹൈബിൻ മാത്യുവിന് മൂന്നാം സ്ഥാനവും അലക്സ് ബേബിക്ക് നാലാം സ്ഥാനവും ലഭിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728