Header Ads

ad728
  • Breaking News

    ബാഖവി ബിരുദം കരസ്ഥമാക്കിയ സയ്യിദ് ഉവൈസ് തങ്ങൾക്ക് പി ആർ ഗ്രൂപ്പ്‌ ഓഫീസിൽ അനുമോദനം നാളെ

    ________________________________

        വെല്ലൂർ ബാഖിയാതു സ്വാലിഹാത്തിൽ നിന്നും മൗലവി ഫാളിൽ ബാഖവി ബിരുദം കരസ്ഥമാക്കിയ ശ്രീകണ്ഠപുരം മഹല്ല് നിവാസിയായ അഭിമാനമായ സഹോദരൻ സയ്യിദ് ഉവൈസ് തങ്ങൾക്ക് നാളെ ഏപ്രിൽ 1 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പി ആർ ഗ്രൂപ്പ്‌ ഓഫീസിൽ അനുമോദനം സംഘടിപ്പിക്കുന്നു.....
    ഇന്ഷാ അല്ലാഹ് പങ്കെടുക്കുമല്ലോ



      *PR GROUP*

    *ആയിഷ നിസ്കാരകുപ്പായം*


    *കിസ് വ ഹോൾസെയിൽ ഗാർമെന്റ്സ്*

    _______________________________✍️
       പൂവട്ടരകത്ത് റഷീദ്

    https://www.facebook.com/rasheedskpm

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728