കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ ശ്രീകണ്ഠാപുരം മേഖല സമ്മേളനവും ഓഫീസ് ഉത്ഘാടനവും
ശ്രീകണ്ടാപുരം: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ശ്രീകണ്ടാപുരം മേഖല ഓഫീസ് ഉദ്ഘാടനവും 9-ാം വാർഷിക സമ്മേളനവും റോയൽ ഓഡിറ്റോറിയത്തിൽ . എം എൽ എ . അഡ്വ : സജീവ് ജോസഫ് നിർവഹിച്ചു. ബസ്റ്റാന്റിന് സമീപമുള്ള ഓഫീസ് ഉദ്ഘാടനം നിർവഹിച്ച ശേഷം സമ്മേളനവും ഉദ്ഘാടനം ചെയ്തു.
KS PP WA മേഖലാ പ്രസി. ദാമോദരൻ നമ്പ്യാർ അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.ബി.ശ്രീകുമാർ, കണ്ണൂർ ജില്ലാ പ്രസി. മുയ്യം രാഘവൻ, y's പ്രസിഡന്റ് ശ്രീ ബാലൻ, ജില്ലാ സെക്രട്ടറി . M. G. Joseph മേഖലാ സെക്രട്ടറി ശ്രീകുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.
No comments