Header Ads

ad728
  • Breaking News

    ഓട്ടോ ടാക്സി സംയുക്ത യൂണിയൻ ശ്രീകണ്ഠപുരം ടൗൺ ഡിവിഷൻ ജനറൽ ബോഡി യോഗം

    ജനറൽ ബോഡി യോഗം നടന്നു.

    ശ്രീകണ്ഠപുരം: ഓട്ടോ ടാക്സി സംയുക്ത യൂണിയൻ ടൗൺ ഡിവിഷൻ ജനറൽ ബോഡി യോഗം ശ്രീകണ്ഠപുരം വിമുക്ത ഭടൻ ഹാളിൽ നടന്നു.

    പുതിയ ഭാരവാഹികളായി ബിജു നന്ദനം (സെക്രട്ടറി ), നജീം എമിറയ്റ്റ്സ് (പ്രസിഡണ്ട്), ഷിനോജ് കൊമ്പൻ (ട്രഷറർ ) എന്നിവരെ, യോഗം തിരഞ്ഞെടുത്തു.


    അനീഷ് കൈലാസം, ഹസ്സൻകുട്ടി, നിസ്സാർ NP, സജയൻ പരിപ്പായി, രഞ്ജിത്ത് അഡൂർ, സിജു പരിപ്പായി എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളും നടന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728