Header Ads

ad728
  • Breaking News

    ഭരണ-പ്രതിപക്ഷങ്ങളുടെ വക ലഹരിക്കെതിരെ പ്രസ്താവനകൾമാത്രം:ഫാ.ചാക്കോ കുടിപ്പറമ്പിൽ

    ഉളിക്കൽ:ഭരണ-പ്രതിപക്ഷങ്ങളുടെ വക നെടുനീളൻ പ്രസ്താവനകൾ മാത്രമെന്ന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ.കെ.സി.വൈ.എം.,എസ്സ്.എം.വൈ.എം. നെല്ലിക്കാംപൊയിൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുവാൻ ജനപ്രതിനിധികൾ ഗ്രാമങ്ങളിലെ കുടുംബങ്ങളോട് സംവദിക്കണമെന്നും,തീരാകണ്ണീരിന്റെ ഹൃദയഭേദകമായ കാഴ്ച കണ്ണുതുറപ്പിക്കുമെന്നും ഫാ.ചാക്കോ കുടിപ്പറമ്പിൽ കൂട്ടിച്ചേർത്തു.
    ഫാ.അലക്സ് നിരപ്പേൽ,ഫാ.ബോബൻ റാത്തപ്പള്ളിൽ,ഫാ.ജോജോ കപ്പൂച്ചിൻ,ഫാ.ജിതിൻ മാനുവൽ കപ്പൂച്ചിൻ
    നെല്ലിക്കാംപൊയിൽ മേഖല KCYM പ്രസിഡന്റ്‌
    മെൽവിൻ പീയൂസ്
    ജിബിൻ,അഖിൽ,അബിൻ,സ്റ്റെറിൻ,സ്റ്റെഫീന,ക്രിസ്റ്റീന,സിസ്റ്റർ ടീന സി.എം.സി.

    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728