ഇരിക്കൂർ : ലോക ജല ദിനത്തോടനുബന്ധിച്ച് ആയിപ്പുഴ ഐ.എം.എ ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ ഇരിക്കൂർ പുഴയോരത്ത് പുഴ സംരക്ഷണ സൗഹൃദവലയം സംഘടിപ്പിച്ചു.അധ്യാപകരായ മുനീർ കുന്നത്ത്, ത്വാഹ ദാരിമി, റഷിദ ടീച്ചർ, രേഷ്മ ടീച്ചർ, സുനിത പടിയൂർ, ബുഷ്റ ടീച്ചർ എന്നിവർ നേതൃത്വം നൽകി
No comments