Header Ads

ad728
  • Breaking News

    അന്താരാഷ്ട്ര പ്രഭാഷകനും പ്രമുഖ സൈക്കോളജിസ്റ്റുമായ ഡോക്ടർ സുലൈമാൻ മേൽപത്തൂർ ശ്രീകണ്ഠപുരത്ത്


    തൂവലുകൾ ഓരോന്നായി കൊഴിയുമ്പോൾ

    http://www.sreekandapuramvision.com

     കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്..... ആ കുഞ്ഞിനെ കഴുകന്മാർ വട്ടമിട്ടു പറക്കുമ്പോൾ നോക്കി നിൽക്കണോ????
     ഒരൊറ്റ ചോദ്യം...... ഉത്തരങ്ങൾ പതിനായിരം.
     നമ്മുടെ നാടും  നാശത്തിലേക്ക്..... വേണം നമുക്കൊരു ജാഗ്രത..... ലഹരിയുടെ ഉപയോഗം  വർദ്ധിക്കുന്നു... നമ്മുടെ നാട്ടിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എവിടെ നിന്ന് കിട്ടുന്നു. രക്ഷിതാക്കൾ ഒന്നും അറിയുന്നില്ലേ..  



     രക്ഷിതാക്കളിൽ നിന്നും മക്കൾ അകലുന്നുവോ??.. അവർ എന്ത് കഴിക്കുന്നു?.. അവർ എന്ത് ധരിക്കുന്നു.?? ശ്രദ്ധിക്കാറുണ്ടോ...???
     എവിടെയാണ് നമ്മുക്ക് തെറ്റുപറ്റിയത്.? തെറ്റുകൾ തിരുത്തേണ്ടത് നമ്മൾ തന്നെ അല്ലെ?. ഒളിച്ചോടുന്ന പെൺകുട്ടികളെ ആർക്കു തടയാൻ പറ്റും?.. ഇങ്ങനെ നീണ്ടു കിടക്കുന്നു....
    മാറ്റം അനിവാര്യമാണ്..
    ചേർത്ത് പിടിക്കുക നമ്മുടെ മക്കളെ.. ബന്ധം ദൃഢമാക്കുക.


    2022 മാർച്ച്‌   27 ഞായറാഴ്ച വൈകുന്നേരം 3.30ന്   ശ്രീകണ്ടാപുരത് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സദസ്സിലേക്ക് ഏവരെയും ക്ഷണിക്കുന്നു. പരിപാടിയിൽ അന്താരാഷ്ട്ര പ്രഭാഷകനും പ്രമുഖ സൈക്കോളജിസ്റ്റുമായ 
    ഡോക്ടർ : സുലൈമാൻ മേൽപത്തൂർ ക്ലാസ് എടുക്കുന്നു. പരിപാടിയിലേക്ക് മുഴുവൻ കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നു.

     *മുസ്ലിം യൂത്ത് ലീഗ് ശ്രീകണ്ഠപുരം മുനിസിപ്പൽ കമ്മിറ്റി*


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728