Header Ads

ad728
  • Breaking News

    ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ 25/03/2012 വെള്ളിയാഴ്ച


    🟠 ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേര്‍പ്പണി ജങ്ക്ഷന്‍, ഐച്ചേരി, എള്ളരിഞ്ഞി, പരിപ്പായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

    🟠 പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആണിത്തോട്, പിലാക്കാവുമല എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

    🟠 LT ലൈൻ ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.45 മുതൽ 11.30 മണി വരെ വിജ്ഞാന കൗമുദി ട്രാൻസ്ഫോമർ പരിധിയിലും 11 മണി മുതൽ 2.30 വരെ കോവൂർ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

    🟠 ലൈനിൽ ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ എടയന്നൂർ സ്കൂൾ, എടയന്നൂർ, ഇറച്ചിപ്പീടിക ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.



    🟠 വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലോട്ട് ചാല്‍, കിണവക്കല്‍ മെട്ട, കിണവക്കല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ 11വരെയും, കപ്പാറകുളം, കമ്പിത്തൂണ്‍, അലവിപീടിക എന്നിവിടങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും, കിണര്‍ ആമ്പിലാട്, ദേശബന്ധു എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെയും കെ എസ് ഇ ബി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയും കുരിയോട് കോളനി എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് 3 മണി വരെയും വൈദ്യുതി മുടങ്ങും.

    🟠 കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാലം, കിഴക്കും ഭാഗം, മഠത്തില്‍ വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    🟠 അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊളോളം, റെയില്‍വേ കട്ടിങ്, പണ്ണേരിമുക്ക്, നുച്ചിവയല്‍, അലവില്‍, കുന്നാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.

    🟠 പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയപട്ടം ടൈല്‍സ്, റെയില്‍വെ ഓവര്‍ ബ്രിഡ്ജ് പരിസരം, കവ്വായി എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    🟠 പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവല്‍മട, ഹാജിമുക്ക്, പട്ടുവം, കരുവാടകം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728