Header Ads

ad728
  • Breaking News

    2022-23 സംസ്ഥാന ബജറ്റ്: ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ


    റബ്ബർ സബ്സിഡിക്ക് 500 കോടി_

    _ഭൂപരിഷ്ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കും_

    _പുതിയ വിളകൾ പരീക്ഷിക്കാനായി തോട്ടം ഭൂമി നിയമം പരിഷ്കരിക്കും_

    _അഗ്രി ടെക് ഫെസിലിറ്റി സെന്റർ സ്ഥാപിക്കും ഇതിനായി 175 കോടി._ 

    _10 മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി_

    _മൂല്യവർധിത ഉൽപന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാൽ മാതൃകയിൽ കമ്പനി_

    _വീടുകളിൽ സോളാർ പാനൽ വെക്കുന്നതിന് വായ്പ എടുത്താൽ പലിശ ഇളവ്_

    _സംസ്ഥാനത്തെ 50% ഫെറി ബോട്ടുകളും അടുത്ത 5 വർഷത്തിൽ സോളാറാക്കി മാറ്റും_

    _സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാൻ പദ്ധതി_

    _ചക്ക ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ_

    _പ്ലാന്റേഷൻ നിയമം കാലോചിതമായ പരിഷ്കരിക്കും_

    _മൂല്യവർധിത ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാൽ മാതൃകയിൽ_

    _• ആഗോള ശാസ്ത്രോത്സവത്തിന് 4 കോടി മൂല്യവർധിത കാർഷിക മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5 കോടി •_

    _ഏഴ് ആഗ്രി ടെക് കേന്ദ്രങ്ങൾക്ക് 175 കോടി_

    _10 മിനി ഫുഡ് പാർക്കിനായി 150 കോടി_

    _ഡിജിറ്റൽ സർവകലാശാലക്ക് കീഴിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കും_

    _സ്കിൽ പാർക്കുകൾക്ക് 350 കോടി_


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728