Header Ads

ad728
  • Breaking News

    മുയിപ്ര- പാറക്കടവ് റോഡിന്റെ ടാറിംഗ് പ്രവർത്തി ഉദ്ഘാടനം നാളെ



    പയ്യാവൂർ:മുൻ എം എൽ എ കെ.സി ജോസഫിന്റെ 2020-2021 വർഷത്തെ ആസ്തി വികസന  ഫണ്ടിൽ നിന്നും എരുവേശ്ശി പഞ്ചായത്തിലെ .. മുയിപ്ര-ആലത്തൂർ- പാറക്കടവ് റോഡിന്റെ ടാറിങ് പ്രവർത്തനത്തിന്  അനുവദിച്ച  29 ലക്ഷം രൂപയുടെ  പ്രവർത്തനോത്ഘാടനം നാളെ വെള്ളിയാഴ്ച) 4 മണിക്ക് സജീവ്  ജോസഫ്  എം എൽ എ നിർവഹിക്കും. ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവേൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് തുരുത്തേൽ, വാർഡ് അംഗം എം.ഡി.രാധാമണി എന്നിവർ പ്രസംഗിക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728