Header Ads

ad728
  • Breaking News

    ഇരിക്കൂറിൽ ജൂനിയർ റെഡ് ക്രോസ് സ്കൂൾതല സെമിനാർ സംഘടിപ്പിച്ചു

    ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ ആതുര സേവനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ തല സെമിനാർ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് എ സി റുബീനയുടെ അധ്യക്ഷതയിൽ 
    ഹെഡ്മിസ്ട്രസ് വി സി ശൈലജ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം വിഷൻ....ജെ.ആർ.സി സീനിയർ കേഡറ്റ് റിഫ അൻവർ സെമിനാർ അവതരിപ്പിച്ചു.സുനിൽ പൊള്ളോലിടം, പി.കെ ബിജു, ടി. സുനിൽകുമാർ , ഇ.പി ജയപ്രകാശ്,വി സി സീമ, വി.വി സുനേഷ് എന്നിവർ സംസാരിച്ചു. സീനിയർ കേഡറ്റ് ഫാത്തിമത്തുൽ മജ്സീന സ്വാഗതവും ഫാത്തിമത്ത് ഫിദ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728