Header Ads

ad728
  • Breaking News

    പൊതുവിദ്യാഭ്യാസം സംരക്ഷിക്കണം: കെ പി എസ് ടി എ



    പയ്യാവൂർ:പൊതു വിദ്യാഭ്യാസ വകുപ്പിനെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കെപിഎസ് ടി എ ഇരിക്കൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ 
    ഡോ. കെ വിഫിലോമിന ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു..ശ്രീകണ്ടാപുരം വിഷൻ...ഉപജില്ലാ പ്രസിഡണ്ട് എ കെ അരവിന്ദ് സജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി മണികണ്ഠൻ സംഘടനാ സന്ദേശം നൽകി.ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം ഒ മാധവൻ മാസ്റ്റർ ,നഗരസഭാ കൗൺസിലർ 
    കെ വി കുഞ്ഞിരാമൻ മാസ്റ്റർ , സംസ്ഥാന കൗൺസിലർ ആർ കെ കൃഷ്ണൻ ,ജില്ലാ വൈസ് പ്രസിഡൻറ് എൻ മായ, കെ എസ് എസ് പി എ നിയോജകമണ്ഡലം പ്രസിഡൻ്റ് പി ദിനേശൻ, ശ്രീകണ്ടാപുരം വിഷൻ...തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ വി മോഹനൻ, അക്കാദമിക് കൗൺസിൽ ജില്ലാ കൺവീനർ ഇ കെ ജയപ്രസാദ് എന്നിവർ ആശംസകൾ നേർന്നു. ഉപജില്ലാ സെക്രട്ടറി
     വിസി പ്രശാന്തൻ സ്വാഗതവും ട്രഷറർ എം സി ശ്രീജിത്ത് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡൻറ് യു കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു .
     പിഎ റജീന അധ്യക്ഷയായി.
    പി ധന്യ സ്വാഗതവും
     കെ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു .സംസ്ഥാന കൗൺസിലർ 
    എം വി സുനിൽകുമാർ ,ജില്ലാ വൈസ് പ്രസിഡണ്ട് 
    എൻ കെ എ ലത്തീഫ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി വി എസ് -ലാൽ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി വി സജീവൻ , ജില്ലാ കമ്മിറ്റി അംഗം എ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.
    എം രജ്നാഥ്
    വി എം തോമസ്,
    പി വി കൃഷ്ണദാസ്
    കെ ഇർഷാദ്
    സി വി ശ്രുതി
    ബിജു അഗസ്റ്റിൻ
    എന്നിവർ ബ്രാഞ്ചിനെ പ്രതിനീധീകരിച്ച് വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
    എ കെ അരവിന്ദ് സജി ( പ്രസിഡൻ്റ്)
    വി സി പ്രശാന്തൻ (സെക്രട്ടറി)
    എം സി ശ്രീജിത്ത് (ട്രഷറർ)

    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728