Header Ads

ad728
  • Breaking News

    സംസ്ഥാനത്തെ സ്കൂളുകൾ ഫെബ്രുവരി 21മുതൽ മുഴുവൻ സമയം: ശനിയാഴ്ച പ്രവർത്തിദിനം

    13-02/2022

    തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പഠനം സാധരണ നിലയിലേക്ക്. ഫെബ്രുവരി 21മുതൽ സ്കൂളുകൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു 

    നാളെമുതൽ (ഫെബ്രുവരി 14മുതൽ ) മുഴുവൻ ക്ലാസുകളും പുന:രാരംഭിക്കും. എന്നാൽ ഒന്നുമുതൽ 9വരെ ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുക. 

    21മുതൽ എല്ലാ ക്ലാസുകളും വൈകുന്നേരം വരെ പ്രവർത്തിക്കും. 

    ശനിയാഴ്ച്ചകളും പ്രവർത്തി ദിനമാകും. 

    കുട്ടികൾ യൂണിഫോം ധരിക്കുന്നത് നന്നാകും. വിദ്യാർത്ഥികളെ തിരിച്ചറിയാനും ബസ് യാത്രയ്ക്കും ഇത് ഗുണം ചെയ്യും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728