Header Ads

ad728
  • Breaking News

    തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി (TSSS) ചെമ്പേരി മേഖലാ വാർഷിക പൊതുയോഗം

    തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി (TSSS) ചെമ്പേരി മേഖലാ വാർഷിക പൊതുയോഗം
     തലശ്ശേരി സോഷ്യൽ സർവീസ്  സൊസൈറ്റിയുടെ ചെമ്പേരി മേഖലാ വാർഷിക പൊതുയോഗം ചെമ്പേരി അൽഫോൺസ് ഓഡിറ്റോറിയത്തിൽ വെച്ച് മേഖലാ ഡയറക്ടർ ഫാദർ ജോൺസൺ വേങ്ങപറമ്പിലിന്റെ  അധ്യക്ഷതയിൽ ചെമ്പേരി ഫൊറോന വികാരി Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ  Rev. Fr. ബെന്നി നിരപ്പേൽ മുഖ്യപ്രഭാഷണം നടത്തി. ചെമ്പേരി മേഖല പ്രസിഡണ്ട് ബേബി മുല്ലൂർ, fr. നോബിൾ ഓണംകുളം, ജോഷി കുന്നത്ത്, sr. റീമ FCC, ജെസി തങ്കച്ചൻ, fr. സേവ്യർ പുത്തൻപുരയ്ക്കൽ, ലിസി ജിജി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ബെസ്റ്റ് ക്രെഡിറ്റ് യൂണിയൻ യൂണിറ്റുകൾ ക്കുള്ള അവാർഡ് 1st. അരീക്കമല ക്രെഡിറ്റ് യൂണിയൻ 11nd ചെമ്പന്തൊട്ടി ക്രെഡിറ്റ് യൂണിയൻ, മികച്ച മഹിളാ സേവാ സംഘം അവാർഡ് ഒന്നാം സ്ഥാനം ചെമ്പന്തൊട്ടി MSS, രണ്ടാം സ്ഥാനം മണ്ടളം MSS കരസ്ഥമാക്കി. ബെസ്റ്റ് ക്രെഡിറ്റ്‌ യൂണിയൻ പ്രസിഡണ്ടായി  ജോഷി കുന്നത്ത്,ബെസ്റ്റ്   സെക്രട്ടറി ജോർജ് കുന്നുംപുറത്ത്.ബെസ്റ്റ് MSS പ്രസിഡണ്ട് ലില്ലി തോമസ്, ബെസ്റ്റ് സെക്രട്ടറി ജെസ്സി തങ്കച്ചൻ. ബെസ്റ്റ് പെർഫോമൻസ് അവാർഡ്  ജോയ്സി ജോസഫ് , ഷൈനി  തങ്കച്ചൻ, സിസി ജോസഫ്, ബാലചന്ദ്രൻ പൊട്ടൻപ്ലാവ്, സൂസമ്മ ഓലിക്കര, ലൂസി കണ്ടത്തിൽ, ബീന തോമസ്, ലൂസി ചേപ്പറമ്പ്, ലീലാമ്മ കുടിയാൻമല എന്നിവർക്ക് തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ ബെന്നി നിരപ്പേൽ അവാർഡുകൾ വിതരണം ചെയ്തു.

    റിപ്പോർട്ട്:തോമസ്അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728