Header Ads

ad728
  • Breaking News

    ഇലക്ട്രിസിറ്റി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ CITU ശ്രീകണ്ടാപുരം KSEB സർക്കിൾ ഓഫീസ് ധർണ്ണ നടത്തി



    ഇലക്ട്രിസിറ്റി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ CITU ശ്രീകണ്ടാപുരം KSEB സർക്കിൾ ഓഫീസ് ധർണ്ണ നടത്തി

     CITU ഏരിയ സെക്രട്ടറി MC രാഘവൻ ഉദ്ഘാടനം ചെയ്തു കോട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി KK കൃഷ്ണൻ KSEBWA സംസ്ഥാനവൈസ്പ്രസിഡന്റ് ബേബിജോസഫ് , കെ രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു EBCWA ഡിവിഷൻ സെക്രട്ടറി സുനീഷ് എം സ്വാഗതം പറഞ്ഞു TC ഭവാനി ആദ്യക്ഷത വഹിച്ചു

    1995 ലെ കരാർ വ്യവസ്ഥകൾ നടപ്പിലാക്കുക, കരാർ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദീകരിക്കുക, ഐഡന്റിറ്റി കാർഡ് നൽകുക മസ്ദൂർ PSC ലിസ്റ്റിൽ അവശേഷിക്കുന്നവരെ സ്ഥിരപ്പെടുത്തുക മീറ്റർ റീഡർമാരുടെ വെട്ടിക്കുറച്ച വേതനവും പവർപ്ലാന്റ് തൊഴിലാളികളുടെ വെട്ടിക്കുറച്ച അലവൻസും പുനസ്ഥാപിക്കുക PSC നിയമനങ്ങളിൽ കരാർ തൊഴിലാളികൾക്ക് സംവരണം ഏർപ്പെടുത്തുക തുടങ്ങി കരാർ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചയിരുന്നു ധർണ്ണ

    റിപ്പോർട്ട്:തോമസ്അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728