Header Ads

ad728
  • Breaking News

    ഐ എസ് എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് താരം സഹലിന്‍റെ മികച്ച പ്രകടത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി



    ഐ എസ് എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി താരം സഹലിന്‍റെ മികച്ച പ്രകടത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി.

    *മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്*


    കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ മിന്നും ജയങ്ങളുടെ ആരവം തുടരുകയാണ്. ബ്ലാസ്റ്റേഴ്‌സ് മടയിലെ പുലിക്കുട്ടി എന്ന് സഹൽ അബ്ദുൽ സമദിനെ വിശേഷിപ്പിക്കാം. ഐ എസ് എൽ മാറ്റിമറിച്ച  ഫുട്ബാൾ ജീവിതമാണ് സഹലിന്റേത്. സഹൽ ഈ സീസണിൽ മികച്ച ഫോമിലാണ്. 

    ഇന്ത്യൻ ഫുട്ബാളിലെ മിന്നും താരമാകാൻ സഹലിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു;  ഒപ്പം ബ്ലാസ്റ്റേഴ്‌സിനെ കിരീടത്തിൽ എത്തിക്കാനും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728