Header Ads

ad728
  • Breaking News

    വാഹനാപകടത്തിൽ അന്തരിച്ച ഇരിക്കൂർ ജി എച്ച് എസ് എസ് അധ്യാപകൻ എ ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം യോഗം ചേർന്നു.



    അനുശോചന യോഗം ചേർന്നു :
    കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ അന്തരിച്ച ഇരിക്കൂർ ജി എച്ച് എസ് എസ് അധ്യാപകൻ എ ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം യോഗം ചേർന്നു.

    പി ടി എ പ്രസിഡണ്ട് കെ കെ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം സി കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീയത്ത് ടീച്ചർ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.പി ഫാത്തിമ,മുൻ ജില്ലാ പഞ്ചായത്തംഗം പി കെ സരസ്വതി, ഹെഡ്മിസ്ട്രസ് വി സി ശൈലജ,നൗഷാദ് കൂടാളി, എം വി മുരളിധരൻ , ഐആർ മനോജ്, എംപി ടിഎ പ്രസിഡണ്ട് മസ്ബൂബ, എസ് എം സി ചെയർമാൻ ജുനൈർ, ഇ പി ജയപ്രകാശ്, ഇ സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728