Header Ads

ad728
  • Breaking News

    ചെമ്പേരി നിർമ്മല സ്കൂളിൽ ത്രിദിന വാർഷിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു


     
    ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് യൂണിറ്റിന്റെ
     ത്രിദിന വാർഷിക ക്യാമ്പ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ.ഡോ. ജോർജ്ജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ്  സുനിൽ കുര്യാക്കോസ് ആമുഖ പ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്റ്   സിബി കുളിരാനിയിൽ അധ്യക്ഷത വഹിച്ചു.  നിർമ്മല യുപി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസി പോൾ, മദർ പി ടി എ പ്രസിഡന്റ്  സോബി ഗർവാസീസ്, ഡി.റ്റി.സി സ്കൗട്ട് ടിവി. ഗംഗാധരൻ ,ഗൈഡ് ക്യാപ്റ്റൻ   സലീഷ്യ റോസ് തോമസ് എന്നിവർ പ്രസംഗിച്ചു.

    റിപ്പോർട്ട്:തോമസ്അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728