Header Ads

ad728
  • Breaking News

    കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ തളിപ്പറമ്പ ബ്ലോക്ക്‌ കമ്മിറ്റി രൂപീകരണവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും




    തളിപ്പറമ്പ ലീഗൽ സെർവിസസ് കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ്  തുഷാര മോഹൻ  ഉത്ഘാടനം ചെയ്തു. പരിവാർ  സംസ്ഥാന പ്രസിഡന്റ്‌ എം പി കരുണാകരൻ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി, ജില്ലാ പ്രസിഡന്റ്‌ പി മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ആർ പി വിനോദ്, തളിപ്പറമ്പ നഗരസഭ കൗൺസിലർ കൊടിയിൽ സലിം, പരിവാർ ജില്ലാ സെക്രട്ടറി ടി ഷബിൻ, ബ്ലോക്ക്‌ ലീഡർ കെ സുലേഖ, കെ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
    ഭാരവാഹികൾ കെ സുലേഖ (പ്രസിഡന്റ്‌ ), കെപി ചന്ദ്രൻ, കെ വി റൂഖിയ (വൈസ് പ്രസിഡന്റ്‌ ), ഷീബ  പി  വിനോദ് (സെക്രട്ടറി ), കെ വി സുനിത ( ജോ. സെക്രട്ടറി ), എംപി അബ്ദുൽ സലാം (ഖജ).
    പരിവാർ ചെങ്ങളായി പഞ്ചായത്ത്‌ ഭാരവാഹികൾ കെപി ചന്ദ്രൻ (പ്രസിഡന്റ്‌ ), സക്കീന (വൈസ് പ്രസിഡന്റ്‌ ), ഹസീന (സെക്രട്ടറി ).

    ----------------------------------------
    Whatsapp ലൂടെ വാർത്തകൾ വേഗത്തിൽ നിങ്ങളിലെത്താൻ ലിങ്കിലൂടെ പ്രവേശിക്കുക ⬇️
    https://chat.whatsapp.com/DNY5k0dT327KSKOhR1OK7G

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728