Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്ത് വിളംബര ഘോഷയാത്രയും സി.ഡി പ്രകാശനവും നടത്തി

    പയ്യാവൂർ: കോൺഗ്രസ് നടത്തുന്ന ദേശവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി അഡ്വ.സജീവ് ജോസഫ് എം.എൽ.എ നയിക്കുന്ന ജന ജാഗരൻ അഭിയാൻ പദയാത്രയുടെ സി.ഡി പ്രകാശനം യുഡിഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു  ചന്ദ്രാംഗതൻ മാസ്റ്റർക്ക്  നൽകി നിർവഹിച്ചു.അഡ്വ.സജീവ് ജോസഫ് എം.എൽ.എ,ജോജി വർഗീസ്,നൗഷാദ് ബ്ലാത്തൂർ, ദിവാകരൻ,കുര്യാക്കോസ്,സിജോ മറ്റപ്പള്ളി,കെ.എ ജോസഫ്,ചന്ദ്രശേഖരൻ,ആർ.ശശിധരൻ,ഐബിൻ ജേക്കബ് ,കെ.ബിജു,റോയ് കെ.സി,രതീഷ് എം.ഒ  രാജീവൻ, തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് ശ്രീകണ്ഠപുരത്ത്  വിളംബര ഘോഷയാത്രയും നടത്തി.

    കടപ്പാട് :  തോമസ് അയ്യങ്കനാൽ 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728