Header Ads

ad728
  • Breaking News

    ചെമ്പേരി യിൽ വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു


     ചെമ്പേരി ജൂണിയർ ചേംബർ ഇൻറർനാഷണൽ , ചെമ്പേരി ലൂർദ് മാതാ ഫൊറോന മാതൃവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതി ചെമ്പേരി ലൂർദ് മാതാ ഫൊറോന വികാരി റവ ഡോ.ജോർജ് കാഞ്ഞിരങ്ങാട് ഉദ്ഘാടനം ചെയ്തു.ചെമ്പേരി ജെസിഐ മുൻ പ്രസിഡണ്ട് ബിനോയ് അടുപ്പുകല്ലുങ്കൽ അധ്യക്ഷത വഹിച്ചു.ലൂർദ് മാതാ ഫൊറോന മാതൃവേദി പ്രസിഡണ്ട് ഷീബ തെക്കേടം, വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് അസോസിയേറ്റ് പ്രൊഫസർ എം.വാസുദേവൻ നായർ , ഫ്രാൻസീസ് ആളാത്ത്, സണ്ണി കുളിരാനിയിൽ,ഏലിയാമ്മ വാടാതുരുത്തേൽ, റെനി പഴയതോട്ടം, അജി കൊട്ടാരത്തിൽ, ലിസി പാലക്കാട്ട്, പയസ് കാര്യത്തിൽ, കൊച്ചുറാണി മുറിഞ്ഞ നാൽ, സെലിൻ അഞ്ചാനിക്കൽ , ജെസ്സി പറമ്പ്കാട്ടിൽ ,ജോർജ് കാടകംമാക്കൽ എന്നിവർ പ്രസംഗിച്ചു. 5000 തൈകൾ വിതരണം ചെയ്തു . തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പച്ചക്കറിത്തോട്ടങ്ങൾക്ക് സമ്മാനങ്ങളും നല്കുന്നതാണ്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728