Header Ads

ad728
  • Breaking News

    ചെമ്പേരി യിലെ ആദ്യകാല കുടിയേറ്റ കർഷകൻ വലിയപറമ്പിലെ കൊല്ലപ്പിള്ളിൽ മാണി (കുട്ടപ്പൻ ചേട്ടൻ _91) , അന്തരിച്ചു


    ചെമ്പേരി : ആദ്യകാല കുടിയേറ്റ കർഷകൻ വലിയപറമ്പിലെ  കൊല്ലപ്പിള്ളിൽ മാണി (കുട്ടപ്പൻ ചേട്ടൻ _91) , അന്തരിച്ചു. പരേതൻ ചരൾ സെന്റ് സെബാസ്റ്റ്യൻസ് എൽ പി  സ്കൂൾ ആരംഭത്തിലെ അധ്യാപകനും, പിന്നീട് കണ്ണൂർ ജില്ലാ കോടതി ഗുമസ്തനുമായി ജോലി ചെയ്തിരിന്നു. സംസ്ക്കാരം ഇന്ന് (ശനി) വൈകുന്നേരം 5 ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ. ഭാര്യ: അച്ചാമ്മ. തൊഴുത്തുങ്കൽ കുടുംബാംഗം. മക്കൾ: മല്ലിക, ബാബു (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് - ധർമ്മശാല), മരുമക്കൾ: വാവച്ചൻ മമ്പള്ളിക്കുന്നേൽ (റിട്ട. അധ്യാപകൻ സേക്രട്ട് ഹാർട്ട് സ്കൂൾ- അങ്ങാടിക്കടവ്), രശ്മി അഴകത്ത്. പരേതൻ കെസിബിസി മദ്യ വിരുദ്ധ സമിതി തലശേരി അതിരൂപതാ വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പിലിന്റെ പിതൃ സഹോദരനാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728