Header Ads

ad728
  • Breaking News

    അങ്കണവാടി വർക്കേഴ്സ് യൂണിയൻ പയ്യാവൂർ പഞ്ചായത്ത് സമ്മേളനം

    അങ്കണവാടി ജീവനക്കാരുടെ പെൻഷൻ കാലോചിതമായി വർധിപ്പിക്കുക.

     അങ്കണവാടി വർക്കേഴ്സ് യൂണിയൻ പയ്യാവൂർ പഞ്ചായത്ത് സമ്മേളനം പി.സുന്ദരൻ ഉദ്ഘാടനം ചെയ്തു.പി വി കമലാക്ഷി അധ്യക്ഷത വഹിച്ചു.ഇ.പി.പങ്കജാക്ഷി, പി.വി.കമലാക്ഷി, ഉഷ.എം.കെ,വിജയമ്മ.എം എന്നിവർ സംസാരിച്ചു.അങ്കണവാടി ജീവനക്കാരുടെ പെൻഷൻ കാലോചിമായി വർധിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികൾ:
    രജനി സുധാകരൻ (പ്രസിഡന്റ്) ,ഉഷ കെ.വി (സെക്രട്ടറി).

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728