Header Ads

ad728
  • Breaking News

    കൗൺസിലർ കെയർ 2020-25' ന്റെ ഭാഗമായി എള്ളരിഞ്ഞി എ.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനസാമഗ്രികളും സാനിറ്റൈസറും നൽകി.


    ശ്രീകണ്ഠപുരം നഗരസഭയിലെ പതിനാലാം വാർഡ് കൈതപ്രത്തിന്റെ തനത് പദ്ധതിയായ 'കൗൺസിലർ കെയർ 2020-25' ന്റെ ഭാഗമായി എള്ളരിഞ്ഞി എ.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനസാമഗ്രികളും സാനിറ്റൈസറും നൽകി.
       കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ കൗൺസിലർ  വിജിൽ മോഹനൻ  പ്രധാനാധ്യാപകൻ കെ.പി.വേണുഗോപാലന്  കൈമാറി.സവിത രമേശൻ അധ്യക്ഷത വഹിച്ചു. 
    സീനിയർ അസിസ്റ്റന്റ് പി.ഗീത,പി.രാജേഷ്,
    എം.സി.ശ്രീജിത്ത്, അനിത മുരളീധരൻ,
    കെ.ശ്രീജിത എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728