Header Ads

ad728
  • Breaking News

    സമരിറ്റൻ എമർജൻസി ടീം (SET) അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ശ്രീകണ്ഠപുരത്ത് സേവനദിനം നടത്തി.

    ശ്രീകണ്ടാപുരം :സമരിറ്റൻ എമർജൻസി ടീമിന്റെ നേതൃത്വത്തിൽ  ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ, ചെങ്ങളായി പ്രൈമറി ഹെൽത്ത്‌ സെന്ററും പരിസരങ്ങളും, സമരിറ്റ് ഹോം എന്നിവിടങ്ങളിൽ വൃത്തിയാക്കി. സേവനദിന ഉദ്ഘാടനം ശ്രീകണ്ഠപുരം എസ്. എച്ച്. ഒ സുരേശൻ ഇ. പി നിർവഹിച്ചു. ചടങ്ങിൽ കെ വി ശശിധരൻ മാസ്റ്റർ, ഫാ. അനൂപ് നരിമറ്റത്തിൽ  എന്നിവർ സംസാരിച്ചു. സനീഷ് കെ,ജിന്റു കടുപ്പിൽ,അമൽ ടി വി, അമൽ തോമസ്, അശ്വന്ത് സി. കെ, ഷൈജൽ കെ കെ, അഖിൽ റ്റി, ആൻ മരിയ പുത്തൻപുരയിൽ, അമിത തോമസ്, അലിഡ അബ്രഹാം എന്നിവർ പങ്കെടുത്തു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728