Header Ads

ad728
  • Breaking News

    അഖില കേരളാ തന്ത്രി മണ്ഡലം കണ്ണൂർ ജില്ലയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.

    കണ്ണൂർ :- അഖില കേരളാ തന്ത്രി മണ്ഡലം കണ്ണൂർ ജില്ലാ മണ്ഡലത്തിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും  
    ഓൺലൈനായി നടന്നു.
    യോഗത്തിൽ ജില്ലാ പ്രസിഡന്റ്  ബ്രഹ്മശ്രീ പി. എം.ശങ്കരനാരായണ പ്രസാദ് നമ്പൂതിരി അധ്യക്ഷത വഹിച്ചു. 
    തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ. പ്രഫസർ നീലമന .വി.ആർ. നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്യ്തു. 
    തന്ത്രിമണ്ഡലം സ്ഥാപക നേതാവും , സംസ്ഥാന രക്ഷാധികാരിയുമായ ബ്രഹ്മശ്രീ. ക്ടാക്കോട് .എസ്സ്. നീലകണ്ഠൻ പോറ്റി അനുഗ്രഹ ഭാഷണം നിർവ്വഹിച്ചു. 
    സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ. ക്ടാക്കോട് എസ്സ്.രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി, ബ്രഹ്മശ്രീ കുടൽമന പി.വിഷ്ണുനമ്പൂതിരി, സംസ്ഥാന CRO കുന്തിരിക്കുളം ബ്രഹ്മശ്രീ. വാമനൻ നമ്പൂതിരി, യോഗക്ഷേമസഭ കണ്ണൂർ ജില്ലാ പ്രസിഡന്റ്:ബ്രഹ്മശ്രീ.എം.പി.രാഥാകൃഷ്ണൻ നമ്പൂതിരി
    ബ്രഹ്മശ്രീ.പി.എം. വിഷ്ണുനമ്പൂതിരി 
    എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ജില്ലാ സെക്രട്ടറി ബ്രഹ്മശ്രീ വട്ടക്കുന്നില്ലത്ത് വിജയകുമാർ നമ്പൂതിരി സ്വാഗതവും ബ്രഹ്മശ്രീ.പി.എൻ. ദാമോദരൻ നമ്പൂതിരി
    കൃതജ്ഞതയും രേഖപ്പെടുത്തി.
               
            സംസ്ഥാന സി.ആർ.ഒ കുന്തിരിക്കുളം ബ്രഹ്മശ്രീ. വാമനൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ മണ്ഡലം കമ്മിറ്റി - 2021 തിരഞ്ഞെടുത്തു.
     പ്രസിഡന്റ് ആയി ബ്രഹ്മശ്രീ.പടിഞ്ഞാറ്റാട്ട് ഇല്ലത്ത് പി.നന്ദകുമാർ നമ്പൂതിരി , വൈസ് പ്രസിഡന്റ് : ബ്രഹ്മശ്രീ.പി.എം.ശങ്കരനാരായണ പ്രസാദ് നമ്പൂതിരി
    സെക്രട്ടിയായി , ബ്രഹ്മശ്രീ. വട്ടക്കുന്നില്ലത്ത് വി.കെ. വിജയകുമാർ നമ്പൂതിരി
    ജോയിന്റ് സെക്രട്ടറിയായി ബ്രഹ്മശ്രീ.മല്ലിശ്ശേരിഇല്ലത്ത് എം.ഷാജി(വിഷ്ണു) നമ്പൂതിരി , ട്രഷറർ ആയി ബ്രഹ്മശ്രീ. ചാലക്കുന്നത്തില്ലം. ശങ്കരനാരായണൻ നമ്പൂതിരി എന്നിവരെ തിരഞ്ഞെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728