Header Ads

ad728
  • Breaking News

    ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ത​ര​ണം ഭൂ​ഗ​ർ​ഭ സം​വി​ധാ​ന​ത്തി​ലേക്ക്


    ശ്രീ​ക​ണ്ഠ​പു​രം:


     ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ത​ര​ണം അ​ണ്ട​ർ ഗ്രൗ​ണ്ട് കേ​ബി​ൾ (ഭൂ​ഗ​ർ​ഭ സം​വി​ധാ​നം) വ​ഴി​യാ​ക്കു​ന്നു. ചെ​ങ്ങ​ളാ​യി, വ​ള​ക്കൈ, കൊ​യ്യം, ചു​ഴ​ലി മേ​ഖ​ല​ക​ളി​ലേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ പ​രി​പ്പാ​യി, ചെ​മ്പ​ന്തൊ​ട്ടി, കു​റു​മാ​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വൈ​ദു​തി എ​ത്തി​ക്കു​ന്ന​ത് ശ്രീ​ക​ണ്ഠ​പു​രം സ​ബ്‌​സ്റ്റേ​ഷ​നി​ലെ 11 കെ​വി വ​ള​ക്കൈ ഫീ​ഡ​ർ വ​ഴി​യാ​ണ്.
    വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പ​റ​മ്പു​ക​ൾ​ക്ക് കു​റു​കെ വ​ലി​ച്ച ലൈ​നി​ൽ കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടും മ​ര​ക്ക​മ്പു​ക​ൾ വീ​ഴു​ന്ന​തി​നാ​ലും വൈ​ദ്യു​തി ത​ട​സം പ​തി​വാ​ണ്. 40 കി​ലോ​മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള ലൈ​ൻ സ​മൂ​ല​മാ​യി മാ​റ്റി​പ​ണി​യു​ന്ന ഉ​ദ്യ​മ​ത്തി​ലാ​ണ് കെ​എ​സ്ഇ​ബി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ള​ക്കൈ പാ​ലം മു​ത​ൽ ത​ട്ടേ​രി വ​രെ ഒ​രു കി​ലോ​മീ​റ്റ​ർ പു​തി​യ ലൈ​ൻ വ​ലി​ച്ച് ക​മ്മീ​ഷ​ൻ ചെ​യ്തു. ചെ​ങ്ങ​ളാ​യി മു​ക്കാ​ടം മു​ത​ൽ വ​ള​ക്കൈ ടൗ​ൺ വ​രെ നി​ടു​വാ​ലൂ​ർ വ​ഴി​യും ത​ട്ടേ​രി മു​ത​ൽ ചു​ഴ​ലി വ​രെ​യും ഏ​ഴ് കി​ലോ​മീ​റ്റ​ർ പു​തി​യ ലൈ​ൻ പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. നെ​ല്ലി​ക്കു​ന്ന് മു​ത​ൽ മോ​ട്ട​ക്കേ​പ്പീ​ടി​ക വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ ലൈ​ൻ പ​ണി ഉ​ട​ൻ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കും.
    പ​ഴ​യ ക്രോ​സ്ക​ൺ​ട്രി ലൈ​നു​ക​ൾ മാ​റി റോ​ഡ് വ​ഴി പു​തി​യ ലൈ​ൻ ചാ​ർ​ജ് ചെ​യ്യു​ന്ന​തോ​ടെ വൈ​ദ്യു​തി ത​ട​സ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കും. ഫീ​ഡ​റി​ന്‍റെ നീ​ളം കു​റ​ക്കാ​നും അ​തു​വ​ഴി വോ​ൾ​ട്ടേ​ജ് മെ​ച്ച​പ്പെ​ടു​ത്താ​നും സ​ബ്‌ സ്റ്റേ​ഷ​നി​ൽ നി​ന്ന് ചെ​ങ്ങ​ളാ​യി​യി​ലേ​ക്ക് പ​രി​പ്പാ​യി വ​ഴി ര​ണ്ട് ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ സ്ഥാ​പി​ച്ച് വ​ള​ക്കൈ ഫീ​ഡ​റി​നെ വി​ഭ​ജി​ച്ച് പു​തി​യ ചു​ഴ​ലി ഫീ​ഡ​ർ നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും ടെ​ൻ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. 3.5 കി​ലോ​മീ​റ്റ​ർ കേ​ബി​ളാ​ണ് ഇ​തി​നു​പ​യോ​ഗി​ക്കു​ക. കെ​എ​സ്ഇ​ബി യു​ടെ വൈ​ദ്യു​തി പ​ദ്ധ​തി​യി​ൽ 1.75 കോ​ടി രൂ​പ മേ​ൽ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഈ​മാ​സം ത​ന്നെ കേ​ബി​ൾ പ​ണി തു​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി അ​സി. എ​ൻ​ജി​നി​യ​ർ എ. ​പ​ദ്മ​നാ​ഭ​ൻ അ​റി​യി​ച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728