Header Ads

ad728
  • Breaking News

    പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുരയിൽദർശന സമയം പുനക്രമീകരിച്ചു


    20/10/2021


    പറശ്ശിനിക്കടവ്:പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുരയിൽ
    ദർശന സമയം പുനക്രമീകരിച്ചു
    രാവിലെ 8:00 മണി മുതൽ
    രാത്രി 8:30 മണി വരെ
    മടപ്പുരയ്ക്ക് അകത്ത് പ്രവേശിക്കാം,
    പ്രവേശന കവാടവും
    വഴിപാട് കൗണ്ടറും
    രാത്രി 10 മണി വരെ തുറക്കുന്നതാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728