Header Ads

ad728
  • Breaking News

    നെല്ലിക്കുറ്റി കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു.



    നെല്ലിക്കുറ്റി:
    കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. രാവിലെ ഗാന്ധിജി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് വായനശാലയും പരിസരവും ശായികരിച്ചു. പ്രവർത്തകർക്കായി ഗാന്ധി ക്വിസ് മൽസരം സംഘടിപ്പിച്ചു. ജോസ് അഗസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങ് ഇരിക്കൂർ ബ്ലോക്ക് മെമ്പർ സോജൻ കാരാമയിൽ ഉൽഘടനം ചെയ്തു. പ്രസിഡണ്ട് ജൂബി ചാമക്കാലായിൽ അധ്യക്ഷത വഹിച്ചു. ഏരുവേശ്ശി പഞ്ചായത്ത് സ്റ്ററിങ്ങ് മമ്മിറ്റി ചെയർമാൻ മിനി ഷൈബി സൈജു ഇലവുങ്കൽ, ടോമി മാത്യു  , റെജി മുണ്ടകൽ . റോബി സഖറിയ സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728