Header Ads

ad728
  • Breaking News

    ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു

    .
        
    മാനനവവിഭവശേഷിയെ ഫലപ്രദമായി വിനിയോഗിച്ച്‌ സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുക ,അഭ്യസ്തവിദ്യരായ യുവതികളുടെ നൈപുണ്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ചയ്യുക എന്ന ലക്ഷ്യത്തോടെ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെ 14 വാർഡുകളിലും 18 നും 40 നും ഇടയിൽപ്രായമുള്ള 1 മുതൽ 50 വനിതകൾ അടങ്ങുന്ന ഓക്സിലറി ഗ്രൂപ്പുകൾ  രൂപീകരിച്ചു .


     യോഗത്തിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടെസ്സി ഇമ്മാനുവൽ ,അധ്യക്ഷത വഹിച്ചു .സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ ,സെക്രട്ടറി റോബർട്ട് ജോസഫ് മെമ്പർമാരായ മോഹനൻ മൂത്തേടൻ , ജയശ്രീ ശ്രീധരൻ  ,അബ്രഹാം കാവനാടിയിൽ , ജസ്റ്റിൻ തുളുമ്പന്മാക്കൽ ,ഷീജ ഷിബു ,കമാലാക്ഷി ,രാധാമണി , മിനി ഷൈബി , പൗളിൻ തോമസ് , അസിസ്റ്റന്റ് സെക്രട്ടറി ബിജോയ് എന്നിവർ പ്രസംഗിച്ചു. സി ഡി എസ് ചെയർപേഴ്സൻ ഗ്രേസ്സി ജോസഫ് ,ജില്ലാമിഷൻ B നീലിമ , സി ഡി എസ് മെമ്പർമാർ , എഡിഎസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728