Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്ത് സിപിഐഎം പ്രവർത്തകർ വിദ്യാലയ ശുചീകരണം നടത്തി



    പ്ലസ് വൺ പരീക്ഷ ആരംഭിക്കാനിരിക്കെ CPIM പ്രവർത്തകർ പരീക്ഷാ കേന്ദ്രങ്ങളായ വിദ്യാലയങ്ങളിൽ ശുചീകരണവും അണു നശീകരണവും നടത്തി . ഇന്ന് രാവിലെ മുതൽ ശ്രീകണ്ഠപുരം GHSS ൽ നടന്ന പ്രവർത്തനങ്ങൾക്ക് ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.മാധവൻ, V C രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി KSTA ജില്ലാ കമിറ്റിയംഗങ്ങളായ M V നാരായണൻ , ശിവപ്രസാദ് എന്നിവരും CPIM പ്രവർത്തകരായ ഗീതാകുമാരി , കെ സജീവൻ , C P ബാലകൃഷ്ണൻ , ബിന്ദു, .എന്നിവരും പ്രിൻസിപ്പാൾ, അധ്യാപകർ, എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728