Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സി വിജയികളെ അനുമോദിക്കുന്നതിനുള്ള മെറിറ്റ് ഈവനിങ്ങ് സംഘടിപ്പിച്ചു.


    ജി എച്ച് എസ് എസ് ഇരിക്കൂറിൽ മെറിറ്റ് ഈവനിങ്ങ് സംഘടിപ്പിച്ചു :- ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സി വിജയികളെ അനുമോദിക്കുന്നതിനുള്ള മെറിറ്റ് ഈവനിങ്ങ് സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന യോഗം പി ടി എ പ്രസിഡണ്ട് നൗഷാദ് കൂടാളിയുടെ അധ്യക്ഷതയിൽ അഡ്വ.സജിവ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി റീന, ഐആർ മനോജ്, റുബീന എ സി , അബ്ദുൽ സലാം, എം ദിനേശൻ , കെ എ മുജീബുള്ള , പി.വി ശ്യാമള, സുനിൽകുമാർ ,കെ കെ ആത്മജ, പി.വി കാർത്ത്യായനി,ജി ശശികല , വി വി സുനേഷ്, പി.കെ ബിജു, സി രജിഷഎന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.സി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇപി ജയപ്രകാശ് നന്ദിയും പറഞ്ഞു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728