Header Ads

ad728
  • Breaking News

    തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ് എം.പി ലത ഉദ്ഘാടനം ചെയ്തു


    അദ്ധ്യാപകദിനാചരണം
    രക്തദാന ക്യാമ്പ്

    തളിപ്പറമ്പ്: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി, കെ എസ് ടി എ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ വനിതാ സബ് കമ്മിറ്റി എന്നിവ തളിപ്പറമ്പ് സഹകരണ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

    കെ എസ് ടി എ വനിതാ സബ് കമ്മിറ്റി കൺവീനർ പി പി കാവ്യയുടെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം എം.പി ലത രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.സി.കെ അജീഷ്, സിനി ജോസഫ്, സി ആർ രമേശൻ, എം.ആശാലത , കെ കെ സജ്ന, നീന ഐവിയറ്റ് എന്നിവർ സംസാരിച്ചു. അനൂപ് സുശീലൻ സ്വാഗതവും ബിനിത സജീഷ് നന്ദിയും പറഞ്ഞു
     

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728