Header Ads

ad728
  • Breaking News

    "ക്വുർആനിനെ അടുത്തറിയുക "എന്ന ഐ.എസ്.എം. സംസ്ഥാന കാംപെയ്ൻ്റെ ഭാഗമായി ക്വുർആൻ പരിഭാഷയുടെ കോപ്പി കെ.സുധാകരൻ എം.പി.ക്ക്, ഐ.എസ്.എം. ജില്ലാ പ്രസിഡണ്ട് ശംസീർ കൈതേരി കൈമാറുന്നു



    കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ എം.പിക്ക്
    ക്വുർആൻ പരിഭാഷ കൈമാറി. 

    കണ്ണൂർ:  ഐ.എസ്.എം.സംസ്ഥാന കമ്മിറ്റി 
    പ്രഖ്യാപിച്ച  "ക്വുർആനിനെ അടുത്തറിയുക " എന്ന സന്ദേശവുമായി കണ്ണൂർ ഡി.സി.സി ഓഫീസ് സന്ദർശിച്ച  ഐ.എസ്.എം. കണ്ണൂർ ജില്ലാ ഭാരവാഹികൾ, കെ.പി.സി.സി പ്രസിഡണ്ട്  കെ.സുധാകരൻ എം.പി ക്ക്  ക്വുർആൻ പരിഭാഷ യുടെ കോപ്പി കൈമാറി.കൂടാതെ  
    ഡി.സി.സി.പ്രസിഡണ്ട് മാർട്ടിൻ ജോർജജ്, അഡ്വ: സണ്ണി ജോസഫ് എം.എൽ.എ.,സതീശൻ പാച്ചേനി, റിജിൽ മാക്കുറ്റി, ഷമേജ് പെരളശ്ശേരി എന്നിവർക്കും  കോപ്പികൾ നൽകുകയുണ്ടായി. 
            ഐ.എസ്.എം. ജില്ലാ പ്രസിഡണ്ട് ശംസീർ കൈതേരി,
    കെ.വി.സലീം, ശഫീഖ് ഇലാഹി,
    ഒ.കെ.സിനാൻ, നൗഫൽ കൊടിയിൽ, കെ.അബ്ദുൽ സത്താർ  തുടങ്ങിയവർ നേതൃത്വം നൽകി. 

        

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728