Header Ads

ad728
  • Breaking News

    ചരിത്രം തിരുത്തി എഴുതാൻ കേന്ദ്ര സർക്കാർ നേതൃത്വം നൽകുന്നു-നൗഷാദ് ബ്ളാത്തൂർ


    : ചരിത്രം തിരുത്തി എഴുതാൻ കേന്ദ്ര സർക്കാർ നേതൃത്വം നൽകുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി  നൗഷാദ് ബ്ലാത്തൂർ .കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊറുക്കളയിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .കെ.ഷൗക്കത്തലി അദ്ധ്യക്ഷ വഹിച്ചു. അഡ്വ.കെ.പി.മുജീബ് റഹ്മാൻ, നാസർ പന്നിയൂർ, കെ.പി താജുദ്ധീൻ, ഇസ്മയിൽ മഴൂർ, കെ.പി.ശാദുലി,മുഹമ്മദ് കുഞ്ഞി ഹാജി, ലബീബ് മഴൂർ, മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728