Header Ads

ad728
  • Breaking News

    ചെമ്പേരി യിൽ ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജിന് സ്വീകരണം നൽകി.






    ഏരുവേശി ഗ്രാമ പഞ്ചായത്തിൽ അടുത്ത് തന്നെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേർന്ന മണ്ഡലം നേതൃയോഗത്തിൽ ഡിസിസി പ്രസിഡണ്ടിന് സ്വീകരണം നൽകി. ചടങ്ങിൽ ജോസ് പരത്തനാൽ അദ്ധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറി ബെന്നി തോമസ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡണ്ട് എം.ഒ.മാധവൻ , പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ,ജോണി മുണ്ടക്കൽ, സോജൻ കാരാമയിൽ ,ജോസഫ് കൊട്ടുകാപ്പള്ളി, മാർഗ്ഗരറ്റ് മാത്യു. ജോസഫ് ഐസക്ക്, ഷൈല ജോയി, ജോൺസൺ പുലിയുറുമ്പിൽ , ഗംഗാധരൻ കായക്കീൽ തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728