Header Ads

ad728
  • Breaking News

    വന്യമൃഗശല്യം സർക്കാർ അടിയന്തര സഹായം നൽകണം - എ ഐ യൂ ഡബ്ളിയു സി





     വന്യ മൃഗ ശല്യം 
     രൂക്ഷമായ മലയോര മേഖലയിലെ കർഷകർക്കും,കർഷക തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ അടിയന്തരമായി സാബത്തിക സഹായം നൽകണമെന്ന് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു, ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ട്രക്കും,വനംവകുപ്പ് മന്ത്രിക്കും നിവേദനം നൽകി, സർക്കാർ ഈ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെകിൽ മേഖലയിലെ കർഷകരെ പങ്കാടുപ്പിച്ച് ശക്തമായ സമരത്തിന് എഐ യു ഡബ്ളിയു സി  നേതൃത്വം നൽകും കണ്ണൂർ ജില്ലാ പ്രസിഡൻെറ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728