Header Ads

ad728
  • Breaking News

    നിപ്പയിൽ ആശ്വാസം.20 പേരുടെ ഫലം കൂടി നെഗറ്റീവ്


    _ഇതോടെ അടുത്ത് സമ്പർക്കമുള്ള 30 പേരുടെ ഫലവും നെഗറ്റീവ് ആയി._

    _രോഗ ലക്ഷണമുള്ള 17 പേരിൽ 16 പേരുടെ ഫലവും നെഗറ്റീവ് ആയി._

    _21 പേരുടെ പരിശോധന ഫലം ഇന്നറിയും._

    _മരങ്ങളിൽ നിന്നും വീണ് കിടക്കുന്ന പഴങ്ങൾ എടുത്ത് കഴിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു._



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728